🙏🇺🇬 ഞങ്ങളുടെ കുടുംമ്പങ്ങളിൽ സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരും ഉപയോഗികുന്നത് ഞങ്ങൾക്ക് പാരമ്പര്യമായി കിട്ടിയ ഈ റസിപ്പി ഉപയോഗിച്ച് കാച്ചി എടുത്ത എണ്ണയാണ്. ഈ വീഡിയോയിൽ പറയുന്ന എല്ലാ പച്ചമരുന്നുകൾ കൂട്ടി പാരമ്പര്യ വിധിപ്രകാരം ചിട്ടയോടുകൂടി യഥാവിധി കാച്ചിയെടുത്ത മുടിയിൽ ഉപയോഗിക്കുന്ന എണ്ണയാണ്. ഉപയോഗിച്ചു ഫലം ഉറപ്പു വരുത്തിയിടുള്ള ഈ ആയുർവേദ ഔഷധക്കൂട്ട് എല്ലാവർക്കുമായി സമർപ്പിക്കുന്നു.