ആധുനികയുഗാണ്ടയിലെ പരിഷ്കരിച്ച യാത്രാവാഹനങ്ങളിൽ ഏറ്റവും പുതിയ ഇലക്ട്റിക് വാഹനങ്ങളുടെ പരിചയപ്പെടുത്തലാണിന്ന്. ജനങ്ങളുടെ ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് സർക്കാർ വിപുലമായ ഏർപ്പാടുകൾ ചെയ്തു വരുന്നതിന്റെ ഭാഗം മായാണിത്.
Fares start at UGX 1000 for the 7km from Njeru to Jinja, UGX 2000 for the first 20km and UGX3000 for the full trip to either Jinja or or Iganga. But discounted seasonal fares will be available ranging from UGX29,000 weekly for a single round-trip to UGX 1,233,000 annually.